തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2020 ലെ പൊതു തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് G 13012 കാങ്കോല്‍ ആലപ്പടമ്പ ഗ്രാമപഞ്ചായത്തിലെ 14 നിയോജക മണ്ഡലങ്ങളുടെ കരട് വോട്ടര്‍ പട്ടിക 20/01/2020 തീയ്യതി കാങ്കോല്‍ ആലപ്പടമ്പ ഗ്രാമ പഞ്ചായത്ത് ഓഫീസ്,കാങ്കോല്‍, ആലപ്പടമ്പ എന്നീ വില്ലേജ് ഓഫീസുകളിലും ,പയ്യന്നൂർ താലൂക്ക് ഓഫീസ്,പയ്യന്നൂർ ബ്ളോക്ക് പഞ്ചായത്ത് ഓഫീസ്,കണ്ണൂര്‍ജില്ലാ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്ന വിവരം അറിയിക്കുന്നു.

കരട് വോട്ടര്‍ പട്ടികയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക