1. നെല്‍കൃഷി കൂലിച്ചെലവ് സബ്സിഡി

2. തരിശ് ഭൂമി കൃഷിയോഗ്യമാക്കല്‍

3.ക്ഷീരകര്‍ഷകര്‍ക്ക് പാല്‍ ഉല്‍പാദന സബ്സിഡി

4. കറവപ്പശു വളര്‍ത്തല്‍ വനിത

5. ഭിന്നശേഷിക്കാര്‍ക്ക് സ്വയംതൊഴില്‍ സംരംഭം

6. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ്

7. ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനം

8. ആശ്രയ വീട് വാസയോഗ്യമാക്കല്‍

9. വയോേജനങ്ങള്‍ക്ക് കട്ടില്‍ - ജനറല്‍

10. വയോജനങ്ങള്‍ക്ക് കട്ടില്‍ - പട്ടികജാതി

11. വയോജനങ്ങള്‍ക്ക് കട്ടില്‍ - പട്ടികവര്‍ഗ്ഗം

12.രജിസ്ട്രേഡ് ക്ലബ്ബുകള്‍ക്ക് സ്പോര്‍ട്സ് കിറ്റ്

13. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണം

14. പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണം

15. പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ് ടോപ്

16. പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ് ടോപ്

17. എസ്.സി വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍

18. വീട് വാസയോഗ്യമാക്കല്‍ എസ്.സി

19. സമഗ്ര മഞ്ഞള്‍കൃഷി യോജന - ജനറല്‍

20. സമഗ്ര മഞ്ഞള്‍കൃഷി യോജന എസ്.സി

21. പച്ചക്കറിക്ക് സബ്സിഡി വനിത

23. കവുങ്ങ് കൃഷിവ്യാപനം പട്ടികജാതി