അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് 2014-15 വര്‍ഷത്തെ വ്യക്തിഗത ഗുണഭോക്താക്കളുടെ കരട് മുന്‍ഗണനാ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിന്മേല്‍ ആക്ഷേപമുള്ളവര്‍ 16/09/2014 നകം രേഖാമൂലം പരാതി നല്‍കേണ്ടതാണ്.

ലിസ്റ്റ് പരിശോധിക്കുന്നതിനായി താഴെ ക്ളിക്ക് ചെയ്ത് ഡൌണ്‍ലോഡ് ചെയ്യുക.