ആലക്കോട് ഗ്രാമപഞ്ചായത്ത്(Alakode Grama Panchayat)

ദര്‍ഘാസ് പരസ്യം
ആലക്കോട് ഗ്രാമ പഞ്ചായത്തില്‍ 2011-12 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പെടുത്തി നിര്‍വഹണം നടത്തുന്ന വിവിധ പ്രവൃത്തികള്‍ ചെയ്യുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും മല്‍സര സ്വാഭാവമുള്ള മുദ്ര വച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചുകൊള്ളുന്നു. ദര്‍ഘാസ് ഫോറങ്ങള്‍ ആലക്കോട് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നിന്നും 28/11/2011 പകല്‍ 1 മണി വരെ നല്‍കുന്നതും 3 മണി വരെ സ്വീകരിക്കുന്നതുമാണ്. വിന്‍ഡോ നമ്പര്‍ : G3562/2011

കൂടുതല്‍ വിവരങ്ങള്‍

വസ്തു നികുതി പരിഷ്കരണത്തിന്റെ ഭാഗമായി നിലവിലുള്ള കെട്ടിടങ്ങള്‍ക്ക് നമ്പര്‍ പതിക്കുന്നതിന് 8.5 സെ.മി നീളവും 5.5 സെ.മി വീതിയും 0.3 മില്ലീമീറ്റര്‍ കനവുമുള്ള പി.വി.സി നിര്‍മ്മിത നമ്പര്‍ പ്ലേറ്റുകള്‍ ആവശ്യമായ (പ്രിന്‍റ് ചെയ്ത) രേഖപ്പെടുത്തലുകള്‍ സഹിതം സപ്ലൈ ചെയ്യുന്നതിന് സ്ഥാപനങ്ങള്‍ / വ്യക്തികള്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിക്കുന്നു. 30/11/2011 പകല്‍ 3 മണിവരെ സമര്‍പ്പിക്കാവുന്നതാണ്. വിന്‍ഡോ നമ്പര്‍ : G3569/2011

കൂടുതല്‍ വിവരങ്ങള്‍

വസ്തുനികുതി (കെട്ടിട നികുതി) പരിഷ്ക്കരണ അറിയിപ്പ്‌
കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വസ്തുനികുതി (കെട്ടിട നികുതി) പരിഷ്ക്കരിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം അനുമതി നല്‍കിയിട്ടുള്ളതിന്റെ അടിസ്ഥാനത്തില്‍ ആലക്കോട്‌ ഗ്രാമ പഞ്ചായത്തിനെ മൂന്ന് മേഖലകളാക്കിയും ആലക്കോട്‌ ഗ്രാമ പഞ്ചായത്തിലെ റോഡുകളെ രണ്ട് തരം റോഡുകളാക്കി തിരിച്ചിട്ടുള്ളതും വിവിധ ഗണങ്ങളില്‍ പെടുന്ന കെട്ടിടങ്ങള്‍ക്ക്‌ തറ വിസ്തീര്‍ണ്ണത്തിന്റെ അടിസ്ഥാനത്തില്‍ വസ്തുനികുതി (കെട്ടിട നികുതി) പുനര്‍ നിര്‍ണ്ണയിക്കുവാന്‍ ആലക്കോട്‌ ഗ്രാമ പഞ്ചായത്ത് തീരുമാനിച്ചിട്ടുള്ളതും ആകുന്നു.

കൂടുതല്‍ വിവരങ്ങള്‍

ജനപ്രതിനിധികള്‍
പുതിയ ഭരണസമിതി അധികാരത്തില്‍

തെരഞ്ഞെടുപ്പ്2010
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 23നും  25നും നടത്തുന്നതിന്  തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,  കോഴിക്കോട്, വയനാട്, കണ്ണൂര്‍ , കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒക്ടോബര്‍  23-ന് ശനിയാഴ്ചയും ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ,  പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒക്ടോബര്‍ 25-ന് തിങ്കളാഴ്ചയുമാണ്  വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഒക്ടോബര്‍ 27-നായിരിക്കും.  കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്ന  തരത്തിലാണ് തെരഞ്ഞെടുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. സെപ്തംബര്‍ 27-ന്  തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. അന്നുമുതല്‍ തന്നെ   നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍  അറിയിക്കുന്നു. ഒക്ടോബര്‍ നാലുവരെ പത്രിക സ്വീകരിക്കുക, ഒക്ടോബര്‍ അഞ്ചിന്  സൂക്ഷ്മപരിശോധന, പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഒക്ടോബര്‍ ഏഴ്  എന്നിങ്ങനെയാണ് ഓരോ ഘട്ടവും ക്രമപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ്  പ്രഖ്യാപിച്ച സമയം മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും  അദ്ദേഹം അറിയിച്ചു.