ആലക്കോട് ഗ്രാമപഞ്ചായത്തിന്‍റെ 2019-20 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വിവിധ വാങ്ങല്‍ പദ്ധതികള്‍ക്ക് സാധന വിതരണം നടത്തുവാനും പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുവാനും തയ്യാറുള്ളവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു കൊള്ളുന്നു. ടെണ്ടറിന്‍റെ വിവരങ്ങള്‍ http://www.tender.lsgkerala.gov.in എന്ന സൈറ്റില്‍ നിന്നും അറിയുവാന്‍ സാധിക്കും.