AFS

AFS 2012-13

AFS 2013-14

AFS 2014-15

AFS 2015-16

ADMIN REPORT

ADMIN REPORT 2012-13

ADMIN REPORT 2013-14

ADMIN REPORT 2014-15

പ്രസിഡന്റ് തെരെഞ്ഞെടുപ്പ് 2015

അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റായി ശ്രീ.ഡി.സദാശിവനും വൈസ് പ്രസിഡന്‍റായി ശ്രീമതി.സുനിതയും തെരെഞ്ഞെടുക്കപ്പെട്ടു.

Sri.D Sadasivan                                           Smt. Sunitha

President                                                     Vice President

CPI(M)                                                           CPI(M)

സത്യപ്രതിജ്ഞ

അകത്തേത്തറ ഗ്രാമപഞ്ചായത്ത് തെരെഞ്ഞെടുപ്പ് 2015 കഴിഞ്ഞതിനോടനുബന്ധിച്ച് തെരെഞ്ഞെടുക്കപ്പെട്ട മെമ്പര്‍മാര്‍ 12-11-2015 തീയതി കാലത്ത് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് , വൈസ് പ്രസിഡന്റ് , സ്റ്റാന്റിംഗ്  കമ്മിറ്റി ചെയര്‍പേഴ്സണ്‍മാര്‍ എന്നിവരുടെ തെരെഞ്ഞെടുപ്പ് 19-11-2015 ന് നടക്കും.

വസ്തു നികുതി നോട്ടിഫിക്കേഷന്‍

വസ്തുനികുതി കരട് വിജ്ഞാപനം വായിക്കുവാന്‍ ഇവടെ സന്ദര്‍ശിക്കുക

വോട്ടര്‍ പട്ടികയില്‍ തിരുത്തലുകള്‍ക്ക് അപേക്ഷിക്കാം

2015 പഞ്ചായത്ത് തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ തിരുത്തല്‍ വരുത്തുന്നതിനും കൂട്ടിച്ചേര്‍ക്കലിനും ഇപ്പോള്‍ ഓണ്‍ലൈനായി താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റില്‍ അപേക്ഷിക്കാവുന്നതാണ്.

http://lsgelection.kerala.gov.in/secermsOnlineProduction/web/

അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനെ കുറിച്ചുള്ള സംശയങ്ങള്‍ക്ക്

http://sec.kerala.gov.in/images/pdf/instruction.pdf

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക

http://sec.kerala.gov.in/

അവസാന തീയതി 25/07/2015

കരട് വോട്ടര്‍ പട്ടിക

കരട് വോട്ടര്‍ പട്ടിക ബൂത്ത് തലത്തില്‍ പ്രത്യേകം ലിസ്റ്റുകളായിട്ടാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക .

വോട്ടര്‍ പട്ടിക ലഭിക്കുവാനായി താഴെ കൊടുത്തിരിക്കുന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക

അകത്തേത്തറ ഗ്രാമപഞ്ചായത്ത്  കരട് വോട്ടര്‍പട്ടിക

SAND PASS TOKEN LIST AS ON 11/05/2015

CLICK HERE TO VIEW THE LIST

ഗുണഭോക്തൃ ലിസ്റ്റ് - സൈക്കിള്‍ വാങ്ങല്‍

CLICK HERE FOR THE LIST

ADVERTISEMENT TAX - RETENDER

CLICK HERE TO VIEW DETAILS