അകത്തേത്തറ ഗ്രാമപഞ്ചായത്ത് ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് അര്‍ഹരായ ഭൂരഹിത ഭവനരഹിതരുടെയും, ഭൂമിയുള്ള ഭവനരഹിതരുടെയും കരട് ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നു. ആയതിന്മേലുള്ള ആക്ഷേപങ്ങള്‍ 2017 ആഗസ്റ്റ് 10 വരെ പഞ്ചായത്ത് ആഫീസില്‍ സമര്‍പ്പിക്കാവുന്നതാണ്. കരട് ലിസ്റ്റ് പരിശോധിക്കുന്നതിന് ചുവടെ കൊടുത്തിരിക്കുന്ന link - ല്‍ ക്ലിക് ചെയ്യുക.

LIFE LIST (1)
LIFE LIST (2)