ദര്‍ഘാസ് പരസ്യം

അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ തെരുവുവിളക്കുകളും എഗ്രിമെന്റ് വെച്ച് ഒരു വര്‍ഷം വരെ നേരെയാക്കി പരിപാലിക്കുന്നതിനു വേണ്ട സാധനസാമഗ്രികള്‍ താഴെ പറയും പ്രകാരമുള്ള ഫണ്ടുകള്‍ ഉപയോഗിച്ച് പഞ്ചായത്തിലേക്ക് സപ്ലൈ ചെയ്യുന്നതിന് മല്‍സരാടിസ്ഥാനത്തിലുള്ള മുദ്രവച്ച ദര്‍ഘാസുകള്‍ അംഗീകൃത ഏജന്‍സി / കരാറുകാരില്‍ നിന്നും ക്ഷണിച്ചുകൊള്ളുന്നു. ദര്‍ഘാസ് പ്രമാണങ്ങള്‍ 06/10/2016 ഉച്ചയ്ക്ക് 1 മണിവരെ ലഭിയ്ക്കുന്നതും, അന്നേ ദിവസം3 മണിവരെ സ്വീകരിക്കുന്നതുമാണ്. വൈകുന്നേരം 3.30 മണിയ്ക്ക് സെക്രട്ടറിയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ, ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തില്‍ ദര്‍ഘാസുകള്‍ തുറന്നു പരിശോധിക്കുന്നതാണ്.

ക്രമനന്പര്‍

പ്രവര്‍ത്തിയുടെ പേര്

അടങ്കല്‍ തുക

നിരത ദ്രവ്യം

ദര്‍ഘാസ് പ്രമാണത്തിന്‍റെ വില

1

തെരുവു വിളക്ക് പരിപാലിക്കുന്നതിനു വേണ്ട സാധന സാമഗ്രികള്‍ സപ്ലൈ ചെയ്യുന്നതിന്

250000

6250/

1000 + Vat

പ്രവര്‍ത്തികള്‍ തീര്‍ക്കേണ്ട കാലാവധി : 31.12.2016

കൂടുതല്‍ വിവരങ്ങലും നിബന്ധനകളും പ്രവര്‍ത്തി ദിവസങ്ങളില്‍ പഞ്ചായത്ത് ഓഫീസുമായി നേരില്‍ ബന്ധപ്പെട്ടാല്‍ അറിയാവുന്നതാണ് അല്ലെങ്കില്‍ www.lsgkerala.in/akathetharapanchayat വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.

സെക്രട്ടറി

അകത്തേത്തറ ഗ്രാമപഞ്ചായത്ത്

ദര്‍ഘാസുകള്‍ സംബന്ധിച്ച് സ്റ്റോര്‍ പര്‍ച്ചേസ് നിയമത്തിന് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദര്‍ഘാസിനും ബാധകമാണ്. സമര്‍പ്പിക്കുന്ന ദര്‍ഘാസിനൊപ്പം 500/- രൂപ വിലയുള്ള മുദ്രപ്പത്രം പ്രാഥമിക കരാര്‍ ഉടമ്പടി ടൈപ്പ് ചെയ്ത് നിശ്ചിത തുകയ്ക്കുള്ള നിരത ദ്രവ്യം ഉള്ളടക്കം ചെയ്യേണ്ടതാണ്. നിരത ദ്രവ്യം ഉള്‍പ്പെടുത്താത്ത ദര്‍ഘാസുകള്‍ നിരസിക്കുന്നതായിരിക്കും . ദര്‍ഘാസുകള്‍ യാതൊരു കാരണവും കൂടാതെ നിരസ്സിക്കുന്നതിനുള്ള പൂര്‍ണ്ണ അധികാരം പഞ്ചായത്ത് ഭരണസമിതിയില്‍ നിക്ഷിപ്തമാണ്. ദര്‍ഘാസ് ദിവസം ഏതെങ്കിലും കാരണത്താല്‍ അവധിയായാല്‍ തൊടിടടുത്ത പ്രവര്‍ത്തി ദിവസം ദര്‍ഘാസ് നടത്തുന്നതായിരിക്കും.

നിബന്ധനകള്‍ : എല്ലാവിധ സാമഗ്രികളും ഗുണനിലവാരമുല്ളതായിരിക്കേണ്ടതും Performance guarantee ഉറപ്പ് നല്‍കേണ്ടതുമാണ്.

–>