ദര്‍ഘാസ് പരസ്യം

2018-19 സാമ്പത്തികവർഷം സെക്രട്ടറി നിര്‍വഹണ ഉദ്യോഗസ്ഥനായി  നടപ്പിലാക്കുന്ന തെരുവു വിളക്കുകളുടെ വാര്‍ഷിക അറ്റകുറ്റപ്പണി (എ.എം.സി) എന്ന പദ്ധതിക്കായി അംഗീകൃത കരാറുകാരിൽ നിന്നും ടെണ്ടറുകൾ ക്ഷണിയ്ക്കുന്നു. ദര്‍ഘാസ് പരസ്യം ചുവടെ ചേര്‍ക്കുന്നു.

തെരുവു വിളക്ക് വാര്‍ഷിക അറ്റകുറ്റപ്പണി - ദര്‍ഘാസ് പരസ്യം

ടെണ്ടര്‍ നോട്ടീസ്

2018-19 സാമ്പത്തികവർഷം വിവിധ നിര്‍വഹണ ഉദ്യോഗസ്ഥര്‍ നടപ്പിലാക്കുന്ന പദ്ധതികളിലുള്‍പ്പെടുത്തി ചുവടെ പറയുന്ന വിവിധ വാങ്ങല്‍ പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും ടെണ്ടറുകൾ ക്ഷണിയ്ക്കുന്നു.

ടെണ്ടര്‍ നോട്ടീസ്   1

ടെണ്ടര്‍ നോട്ടീസ്   2

2019-20 പദ്ധതി രൂപീകരണ ഗ്രാമസഭ

പദ്ധതി രൂപീകരണ ഗ്രാമസഭഅകത്തേത്തറ ഗ്രാമപഞ്ചായത്തിന്റെ 2019-20 പദ്ധതി രൂപീകരണ ഗ്രാമസഭ ചുവടെ ചേര്‍ക്കുന്ന സമയക്രമത്തില്‍ നടത്തുന്നതാണ്.  എല്ലാവരുടേയും സാന്നിധ്യം പ്രതീക്ഷിച്ചുകൊള്ളുന്നു.

ഗ്രാമസഭ സമയക്രമം

അധിക ഗുണഭോക്തൃ ലിസ്റ്റ് 2018-19

അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ 2018-19 പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട് വിവിധ പദ്ധതികളുടെ അധിക ഗുണഭോക്തൃ ലിസ്റ്റ്  ചുവടെ ചേര്‍ക്കുന്നു.

അധിക ഗുണഭോക്തൃ ലിസ്റ്റ്

അന്തിമ ഗുണഭോക്തൃ ലിസ്റ്റ് 2018-19

അകത്തേത്തറ ഗ്രാമപഞ്ചായത്ത് 2018-19 സാമ്പത്തിക വർഷത്തെ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള ഗുണഭോക്തൃ ലിസ്റ്റ് 27/07/2018 ലെ പഞ്ചായത്ത് കമ്മിറ്റി അന്തിമമായി അംഗീകരിച്ചു. ഗുണഭോക്തൃ ലിസറ്റ് പരിശോധിക്കുന്നതിനായി ചുവടെ ക്ലിക് ചെയ്യുക

ഗുണഭോക്തൃ ലിസ്റ്റ്


അധിക ഗുണഭോക്തൃ ലിസ്റ്റ് 2017-18

2017-18 സാമ്പത്തിക വര്‍ഷത്തെ വിവിധ പദ്ധതികള്‍ക്കായുള്ള അധിക ഗുണഭോക്തൃ ലിസ്റ്റ് ചുവടെ ചേര്‍ക്കുന്നു.

അധിക ഗുണഭോക്തൃ ലിസ്റ്റ്

പുന:ലേല പരസ്യം

അകത്തേത്തറ ഗ്രാമപഞ്ചായത്ത് കൃഷി ഭവന്‍ കെട്ടിടം പൊളിച്ചുകളയുന്നത് സംബന്ധിച്ച പുന:ലേല പരസ്യം. കൂടുതല്‍ വിവരങ്ങള്‍ക്ക്  ചുവടെ ഉള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പുന:ലേല പരസ്യം

ലേല പരസ്യം

അകത്തേത്തറ ഗ്രാമപഞ്ചായത്ത് കൃഷി ഭവന്‍ കെട്ടിടം പൊളിച്ചുകളയുന്നത് സംബന്ധിച്ച്. കൂടുതല്‍ വിവരങ്ങള്‍ക്ക്  ചുവടെ ഉള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ലേല പരസ്യം

ലൈഫ് മിഷന്‍ - അന്തിമ ഗുണഭോക്തൃപട്ടിക

അകത്തേത്തറ ഗ്രാമപഞ്ചായത്ത് ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് അര്‍ഹരായ ഭൂരഹിത ഭവനരഹിതരുടെയും, ഭൂമിയുള്ള ഭവനരഹിതരുടെയും അന്തിമ ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നു. അന്തിമ ലിസ്റ്റ് പരിശോധിക്കുന്നതിന് ചുവടെ കൊടുത്തിരിക്കുന്ന link - ല്‍ ക്ലിക് ചെയ്യുക.

ഭൂമിയുള്ള ഭവനരഹിതര്‍

ഭൂരഹിത ഭവനരഹിതര്‍

അധിക ഗുണഭോക്തൃ ലിസ്റ്റ് 2017-18

2017-18 സാമ്പത്തിക വര്‍ഷത്തെ വിവിധ പദ്ധതികള്‍ക്കായുള്ള അധിക ഗുണഭോക്തൃ ലിസ്റ്റ് ചുവടെ ചേര്‍ക്കുന്നു.

അധിക ഗുണഭോക്തൃ ലിസ്റ്റ്