വസ്തു നികുതി അറിയിപ്പ്
കേരള സര്‍ക്കാറിന്റെ 14.01.2011 ലെ 19/2011/ത.സ്വ.ഭ.വ (ആര്‍.ഡി), 20/2011/ത.സ്വ.ഭ.വ (ആര്‍.ഡി) എന്നീ ഉത്തരവുകള്‍ പ്രകാരം പ്രസിദ്ധീകരിച്ച 2011 ലെ കേരള പഞ്ചായത്ത് രാജ് (വസ്തുനികുതിയും സേവന ഉപനികുതിയും) ചട്ടങ്ങള്‍ അനുസരിച്ച് പഞ്ചായത്ത് കെട്ടിടങ്ങള്‍ക്കുള്ള വസ്തു നികുതിയുടെ അടിസ്ഥാന നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചിരിക്കുന്നു…… വിശദാംശങ്ങള്‍akalakkunnam-property-tax