വികസന പദ്ധതികള്‍ക്കുള്ള വിഭവ സ്രോതസ്

ഗാമപഞ്ചായത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന എ,സി കാറ്റഗറി  ഫണ്ടുകളും  ജില്ല ബ്ലോക്ക് പഞ്ചായത്തുകളുടെ സംയുക്ത പ്രോജക്ടിനുള്ള ഷയറുകളും പഞ്ചായത്തിന്‍റെ തനതുഫണ്ട് മിച്ചവും ആണ് പദ്ധതിക്കു വേണ്ടി വകയിരുത്തിയിരിക്കുന്നത്.