പൊതുതെരഞ്ഞെടുപ്പ് 2020 - കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു.

ഐക്കരനാട് ഗ്രാമപഞ്ചായത്തിലെ 2020 കരട് വോട്ടര്‍പ്പട്ടിക ഓഫീസ് നോട്ടീസ് ബോര്‍ഡിലും ഐക്കരനാട് നോര്‍ത്ത്, പട്ടിമറ്റം എന്നീ വില്ലേജ് ഓഫീസിലും കുന്നത്തുനാട് താലൂക്ക് ഓഫീസിലും വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും, എറണാകുളം ജില്ലാ പഞ്ചായത്ത് ഓഫീസിലും പ്രസിദ്ധീകരിച്ചു.

കരട് വോട്ടര്‍പട്ടിക പരിശോധിക്കുന്നതിന് ഇവിടെ  ക്ലിക്ക് ചെയ്യുക.