വാര്‍ഷിക ധനകാര്യ സ്റ്റേറ്റ്മെന്‍റ് 2018-2019

Balance sheet
Balancesheet Schedule
Cashflow Statement
Income and Expenditure
Income and expenditure schedule
Receipt and Payment statment
Receipt and payment statement schedule
Trial balance

ഗുണഭോക്തൃ ലിസ്റ്റ് 2019-20

ടിഷ്യൂ ബനാന
കട്ടില്‍
വൃദ്ധര്‍ക്ക് ആട് വളര്‍ത്തല്‍
ലാപ്പ്ടോപ്പ് എസ് സി
ലാപ്പ്ടോപ്പ് എസ് റ്റി
എസ് സി , എസ് റ്റി കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ്

പഠനമുറി
വനിത ഗ്രൂപ്പിന് സൂക്ഷ്മസംരംഭം
ഭിന്നശേഷിക്കാര്‍ക്ക് സ്കോളര്‍ഷിപ്പ്
പമ്പ്സെറ്റ്
കുരുമുളക് കര്‍ഷകര്‍ക്ക് ജൈവവളം , കീടനാശിനി
പെണ്ണാട്
പച്ചക്കറി തൈ വിതരണം
നെല്‍കൃഷിക്ക് കൂലിച്ചെലവ് സബ്സിഡി
കാലിതൊഴുത്ത് നവീകരണം
ജാതിതൈ
ഫലവൃക്ഷ തൈ
ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ബയോഗ്യാസ്

ലൈഫ് - ഭവന സമുച്ചയം

z13a2829

അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ശ്രീമതി ദീപ രാജീവ് 18 മെയ് 2019 ല്‍ അധികാരമേറ്റു


ലൈഫ് - ഭവന സമുച്ചയം

അടിമാലി ഗ്രാമ പഞ്ചായത്തിലെ ഭൂരഹിത ഭവന രഹിതര്‍ക്ക് വേണ്ടിയുള്ള - ഭവന സമുച്ചയം 25-02-19 , വൈകിട്ട് 5 മണിക്ക് ബഹു തദ്ദേശ ഭരണ മന്ത്രി ഉദ്ഘാടനം ചെയ്തു

ഗ്രാമസഭ 02-02-2019 to 11-02-2019


ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു

quotation

പച്ചക്കറി ഫലവൃക്ഷ നേഴ്സറി പ്രവര്‍ത്തനം ആരംഭിച്ചു

img-20181219-wa0027
photo

അടിമാലി ഗ്രാമപഞ്ചായത്തില്‍ പച്ചക്കറി ഫലവൃക്ഷ നേഴ്സറി പ്രവര്‍ത്തനം ആരംഭിച്ചു. തൈകള്‍ കുറഞ്ഞ വിലക്ക് ലഭ്യമാകുന്നു.
Contact No- 04864 225203

“അടിമാലി ഗ്രാമപഞ്ചായത്ത് സീറോ വേസ്റ്റ് വാര്‍ഡുകള്‍”-പ്രതിജ്ഞ

പ്രതിജ്ഞ

pledge

“ഗ്രീന്‍ അടിമാലി ക്ലീന്‍ ദേവിയാര്‍-സമ്പൂര‍്‍ണ്ണ ലക്ഷ്യം കൈവരിക്കല്‍ ഞങ്ങളും പങ്കാളികളാകുന്നു”

അടിമാലി ഗ്രാമപഞ്ചായത്ത് സ്മാര്‍ട്ട് ഗ്രാമപഞ്ചായത്ത്മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രകാശനം ചെയ്തു

മൊബൈല്‍ ആപ്ലിക്കേഷന്‍

ഞൊടിയിടയില്‍ ഗ്രാമപഞ്ചായത്തിനെ സംബന്ധിക്കുന്ന വിവരങ്ങളും വാര്‍ത്തകളും അറിയിപ്പുകളും ഓണ്‍ലൈന്‍ സേവനങ്ങളും അപേക്ഷ ഫോറങ്ങളും ഉള്‍പ്പെടെ നൂറ് കണക്കിന് സേവനങ്ങളുമായി സ്മാര്‍ട്ട് ഗ്രാമപഞ്ചായത്ത് ആപ്ലിക്കേഷന്‍ ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍.പ്ലേസ്റ്റോറില്‍ നിന്നും Adimaly Gramapanchayath എന്ന ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യുക.

Older Entries »