സാമൂഹിക സുരക്ഷിതത്വ പെന്‍ഷന്‍ വിതരണത്തിന് യു.ഐ.ഡി നമ്പര്‍ നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച്

By divya - Last updated: Thursday, March 21, 2013

അതിയന്നുര്‍ ഗ്രാമപഞ്ചായത്തില്‍  നിന്നും വാര്‍ദ്ധക്യകാല പെന്‍ഷന്‍ ,വിധവാ പെന്‍ഷന്‍ , വികലാംഗ പെന്‍ഷന്‍ , കര്‍ഷക തൊഴിലാളി പെന്‍ഷന്‍ , അവിവാഹിത പെന്‍ഷന്‍ എന്നീ ക്ഷേമപെന്‍ഷനുകള്‍ ഏപ്രില്‍ ഒന്നു മുതല്‍ ബാങ്ക് വഴി അയക്കുന്നതിനാല്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ / പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് നമ്പര്‍ , ആധാറിന്റെ ശരിപകര്‍പ്പ് ,പെന്‍ഷന്‍ ഐഡി നമ്പര്‍ റേഷന്‍കാര്‍ഡിന്റെ ശരിപകര്‍പ്പ് എന്നിവ ഹാജരാക്കാത്തവര്‍ 2013 മാര്‍ച്ച് 27-ാം തീയതിക്കകം തന്നെ പഞ്ചായത്ത് ഓഫീസില്‍ എത്തിക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിക്കുന്നു.

Filed in Uncategorized

ജനപ്രതിനിധികള്‍

By Teenamol L - Last updated: Monday, January 10, 2011

പുതിയ ഭരണസമിതി അധികാരത്തില്‍

Filed in Uncategorized